Monday, October 11, 2010

ചോറുരുളകള്‍

നിലവിളികള്‍ക്ക് ഒച്ച പോര എന്ന് തോന്നി ...
ആരുമറിയാതെ അവ ചത്തുപോവരുതെന്നു മനസ്സ് കെഞ്ചി!
അത് കൊണ്ട് എഴുതി വയ്കുന്നു ...

നിങ്ങളിലെ ചെവികള്‍ ചീഞ്ഞു പോവും മുന്‍പേ
അവയ്കുണ്ണാന്‍
നടന്നു തളര്‍ന്നു തുടങ്ങിയ ഒരു സഞ്ചാരി
ഇട്ടു വച്ച ചോറുരുളകള്‍!!

No comments: