ആരുമറിയാതെ അവ ചത്തുപോവരുതെന്നു മനസ്സ് കെഞ്ചി!
അത് കൊണ്ട് എഴുതി വയ്കുന്നു ...
നിങ്ങളിലെ ചെവികള്‍ ചീഞ്ഞു പോവും മുന്‍പേ
അവയ്കുണ്ണാന്‍
നടന്നു തളര്‍ന്നു തുടങ്ങിയ ഒരു സഞ്ചാരി
ഇട്ടു വച്ച ചോറുരുളകള്‍!!
കാലം ഏറേ ആയാലും ഞാന്‍ എത്ര മാറിയാലും എനിക്കായി ഈ അക്ഷര സമൂഹം സം സാരിക്കട്ടെ....