കാലം ഏറേ ആയാലും ഞാന്‍ എത്ര മാറിയാലും എനിക്കായി ഈ അക്ഷര സമൂഹം സം സാരിക്കട്ടെ....
Sunday, January 11, 2009
കുരുപ്പേ...നിന്റെ സെറിലാക്!
LKG ക്ലാസിലെ ലാസ്റ്റ്ബെഞ്ചിലെ താരങ്ങളുടെ ഒരു സംഭാഷണശകലം hack ചെയ്തത് വായനക്കാര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
താരം 1: "അളിയാ, ഞാന്‍ ആകെ അപ്‌സെറ്റാടാ!!"
താരം 2: "എന്നാ അളിയാ, എന്നായേലും പ്രോബ്ലം ഉണ്ടൊ വീട്ടില്‍?"
താരം 1: "അതല്ലളിയാ, ഇന്നലെ ഞാന്‍ സ്ലേറ്റ് വാങ്ങാന്‍ ബിഗ്‌ബസാറില്‍ പോയളിയാ..അവിടെ ഒരു ഒന്നര വയസുള്ള സൂപ്പര്‍ ഫിഗറിനെ കണ്ടെടാ..അവളുടെ അമ്മയുടെ ഒക്കത്തിരുന്നു അവളെന്നെ നോക്കിച്ചിരിച്ചെടാ..എന്റളിയാ, എനിക്കങ്ങ് കോരിത്തരിച്ചു..അതു കഴിഞ്ഞ്, എത്ര നേരം കാത്തീരുന്നിട്ടും അവളെന്നെ മൈന്‍ഡ് ചെയ്തില്ലടാ..I am so upset ..2 ദിവസമായി ഞാന്‍ സെറിലാക് കഴിച്ചിട്ട്!
താരം 2: "ഡോണ്ട് വറി അളിയാ, നാളെ നമുക്കവളെ തൊട്ടിലോടെ പൊക്കിയേക്കാം.."
താരം 1: "പതുക്കെപ്പറയളിയാ, ഇനി ഇതു കേട്ടിട്ടു വേണം ഏതേലും നത്തോലി അതെടുത്ത് ബ്ലോഗിലിടാന്‍!"
Subscribe to:
Post Comments (Atom)
5 comments:
ഏതേലും നത്തോലി അതെടുത്ത് ബ്ലോഗിലിടും.............
:)
ഹെന്റമ്മോ കുരുന്നു.... നത്തോലി... അപാരം...
എന്‍റെ പൊന്നളിയാ നിന്നെ ഓടിച്ചിട്ട് തല്ലണം. എഴുതാന്‍ നല്ല കഴിവുണ്ടായിട്ടും ഈ ചവറൊക്കെ എഴുതി വിടുന്നതിന്.
:D
വലിയവരുടെ ചിന്തകള്‍ പാവം കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിച്ചു ഹാസ്യമുണ്ടാക്കുന്നു!!
കൊള്ളം ...:-)
Post a Comment