Saturday, February 7, 2009

പ്പ്‌ ..പ്പ്‌!


ഹോപ്പില്ലാത്ത യുവാക്കള്‍
കോപ്പ്‌ വാങ്ങാന്‍
ഷോപ്പിപ്പോയി
റോപ്‌ വാങ്ങി
തോപ്പില്‍ പോയി
ലൂപ്പുണ്ടാക്കി
ലൈഫ്‌ സ്റ്റോപ്പ്‌ ചെയ്തു!

(കടപ്പാട്‌ : ഫാ.ജോമോന്‍ കണിയാപറമ്പില്‍)

1 comment:

സഞ്ചാരി said...

ഞാന്‍ എന്റെ കൂട്ടുകാരി എല്‍സാ പാടിക്കേട്ട വരികളാണിവ....
എനിക്കൊരു കൗതുകം തോന്നി ..

എന്നാല്‍ കിടക്കട്ടേ ഒരു പോസ്റ്റ്‌ എന്നു വെച്ചു..



എങ്ങനെയുണ്ടു മക്കളേ??