മനപൂര്‍വ്വമല്ല സുഹ്രുതെ....
സമയം വളരെ കുറഞ്ഞ തോതില്‍ പോലും
എനിക്കിപ്പോ അന്യമായിരിക്കുന്നു.
നിലയ്കാത്ത exams ,
അഭിനയത്തിന്റെ പല പല ഭാവങ്ങള്‍,
.....മടുത്തു തുടങ്ങി സുഹ്രുത്തേ...
ഞാന്‍ profileല്‍ എഴുതിയതു പോലെ
ഇതു വരെ student lifeന്റെ മുടിഞ്ഞ താള-ലയങ്ങളിലാരുന്നു
...now am Free....and will be..
i hope so!
എനിക്കിനിയെങ്കിലും അഭിനയം വേണ്ടാത്ത
ഈ കുഞ്ഞു വീട്ടിന്‍മുറ്റത്തൊന്നിരിക്കണം
....എന്റെ കൊതി തീരുവോളം!!!
1 comment:
യ്യോ! കൈ മുറിഞ്ഞോ. എഴുതൂ കുട്ടാ.. ഇനിയിപ്പൊ സമയമുണ്ടല്ലൊ
Post a Comment