ഞാനറിയാതെ എന്നെ സ്നേഹിച്ചൊരു ദീപനാളം
എന്റിമകളെ പഴുപ്പിച്ചുണക്കിയൊരു വിരല്‍ച്ചൂട്
എത്ര പറിച്ചെറിഞ്ഞാലും നനവിറ്റുന്ന ചിപ്പിയവള്‍
നമുക്കിടയില്‍ മൗനം കനപ്പിച്ചെടുത്തി,ട്ടവിടേ കോണി-
ലമൃതെന്നുരച്ചീ തൊണ്ടേ,ലരച്ചെപ്പിലൊരു നുള്ള്
വിഷം കോരിയ്യിട്ടോള്‍, വിഷാദിനി!
1 comment:
എത്ര പറിച്ചെറിഞ്ഞാലും നനവിറ്റുന്ന ചിപ്പിയവള്‍...
വിഷാദിനി..കൊള്ളാം...
Post a Comment